noida

ലോക സിനിമയ്ക്ക് യോഗിയുടെ ആദരം ! നോയിഡയിലെ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ജൂൺ അവസാനത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശ് സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പൊതു തെരഞ്ഞെടുപ്പിന് ശേഷം ജൂൺ…

4 weeks ago

വെള്ളപ്പൊക്കം; നോയിഡയിൽ മുങ്ങിയത് മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ!

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങി. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.…

9 months ago

തർക്കത്തിന് പിന്നാലെ കോളേജ് ക്യാംപസിൽ പെൺസുഹൃത്തിനെ വെടിവച്ച് കൊന്നശേഷം വിദ്യാർത്ഥി ജീവനൊടുക്കി

നോയിഡ : ശിവ് നാടാർ യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ പെൺസുഹൃത്തിനെ വെടിവച്ച് കൊന്നശേഷം ശേഷം വിദ്യാർത്ഥി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥി…

12 months ago

നോയിഡയിൽ കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കവറിൽ കെട്ടിത്തൂക്കിയ നിലയിൽ; അയൽവാസി ഒളിവിൽ

നോയിഡ : കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസമായി കുട്ടിയെ…

1 year ago

കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു! നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

കോഴിക്കോട്: ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫിഎന്നയാളാണെന്ന് സൂചന ലഭിച്ചതായി പോലീസ്.പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും…

1 year ago

ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന് പ്രതികാരം; 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്;പ്രതിക്കെതിരെ കേസെടുത്ത് പോലീസ്

ഉത്തർപ്രദേശ് : നോയിഡയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്.അമൻ രാംരാജ് എന്നയാളാണ് വാഹനങ്ങൾ നശിപ്പിച്ചത്.പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.നോയിഡയിലെ ഒരു…

1 year ago

വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ! വളർത്തുമൃഗങ്ങൾ ആക്രമിച്ചാൽ ഉടമകൾക്ക് 10000 രൂപ പിഴ; പരിക്കേറ്റവരുടെ ചികിത്സയ്ക്കും പണം നൽകണം; പുതിയ ഉത്തരവിറക്കി നോയിഡ സർക്കാർ

നോയിഡ: നായ്ക്കളുടെആക്രമണം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്‌ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നായ്‌ക്കളോ മറ്റേതെങ്കിലും…

1 year ago

നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില നൽകരുത്‌ ! ഇത് പുതിയ ഭാരതം നൽകുന്ന പാഠം

നോയിഡ: മരട് മോഡൽ നിയന്ത്രിത സ്ഫോടനത്തിലൂടെ കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ച് ഉത്തർപ്രദേശിലെ നോയിഡ നഗരസഭ. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം സുപ്രീം കോടതി വിധിയെ തുടർന്നാണ്…

2 years ago

നോ​യി​ഡ​യി​ല്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ഉണ്ടായ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രുക്കേ​റ്റു. ഇന്നലെ രാ​ത്രിയോടെ ​നോയിഡയിലെ അ​ലിബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​രുക്കേ​റ്റ​വ​രെ ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ​യി​ലെ…

5 years ago