non-Ukrainian citizens

യുക്രെയ്ൻ – റഷ്യ യുദ്ധത്തെത്തുടർന്ന് അഭയം തേടിയ യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് നെതർലൻഡ്‌സ്; രാജ്യം വിടേണ്ടി വരിക പഠനത്തിനും ജോലിക്കുമായി യുക്രെയ്നിലെത്തി പിന്നീട് യുദ്ധത്തിൽ അഭയം തേടി ഡച്ച് മണ്ണിലെത്തിയവർക്ക്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് നെതർലൻഡ്‌സിൽ എത്തിയ 2500 ഓളം വരുന്ന യുക്രെയ്‌ൻ ഇതര പൗരന്മാരെ വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്ത് തങ്ങുവാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.…

2 years ago