North Korea’s first spy satellite

ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ മല്ലിഗ്യോങ് -1 ന്റെ വിക്ഷേപണം വിജയം ! ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത് ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തിൽ ; ആശങ്കയിൽ ദക്ഷിണ കൊറിയ ; സൈനിക കരാറിലെ ചില ഭാഗങ്ങള്‍ താത്കാലികമായി ഒഴിവാക്കി

ഉത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ മല്ലിഗ്യോങ് -1 വിക്ഷേപിച്ചു. സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 7.13 നായിരുന്നു…

2 years ago