North Macedonia

നോർത്ത് മാസിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തം! 51 പേർ വെന്തുമരിച്ചു

ലണ്ടൻ : നോർത്ത് മാസിഡോണിയയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ വെന്തുമരിച്ചു. 100ലേറെ പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി നഗരത്തിൽ…

10 months ago