nyla usha

ഏറ്റവും ഇഷ്ടം ഇഡ്ഡലിക്കൊപ്പം തൈരും ചമ്മന്തിയും നാരങ്ങാഅച്ചാറും: പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി

മലയാളത്തിന്റെ സൂപ്പർ താരമാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. ഇപ്പോൾ കാവൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ച് നടൻ…

2 years ago