ലണ്ടൻ: 2035 ആകുമ്പോഴേയ്ക്കും ലോകജനസംഖ്യയുടെ പകുതിയിലേറെയും അമിതവണ്ണമുള്ളവരായിരിക്കുമെന്ന് വേള്‍ഡ് ഒബീസിറ്റി ഫെഡറേഷന്റെ റിപ്പോര്‍ട്ട്. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇപ്രകാരമായി തീരുമെന്നാണ് വേള്‍ഡ് ഒബീസിറ്റി ഫെഡറേഷൻ പുറത്തുവിട്ട കണക്കുകൾ…