obituary

ആലുവയിൽ പാലത്തില്‍നിന്ന് മകളുമായി പിതാവ് പുഴയില്‍ ചാടിയ സംഭവം; 6 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു

കൊച്ചി : ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് അച്ഛനൊപ്പം പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. ചെങ്ങമനാട് സ്വദേശി ലൈജുവിന്റെ മകൾ ആര്യ നന്ദയുടെ മൃതദേഹമാണ് പൊലീസും ഫയർഫോഴ്സ്…

2 years ago

ആലുവയിൽ പാലത്തില്‍നിന്ന് മകളുമായി പുഴയില്‍ ചാടിയ പിതാവ് മരിച്ചു; 6 വയസ്സുള്ള മകൾക്കായി തിരച്ചിൽ

കൊച്ചി: ആലുവ മാർത്താണ്ഡവർമ പാലത്തിൽനിന്ന് മകളുമായി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും അഗ്നിശമനസേനയും ചേർന്ന് മകൾക്കായി തിരച്ചിൽ തുടരുകയാണ്. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ…

2 years ago

എഴുത്തുകാരനായ രാഷ്ട്രീയക്കാരൻ, കറകളഞ്ഞ ദേശീയവാദി; മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള…

2 years ago

ഓസ്കാര്‍ ജേതാവായ ഹോളിവുഡ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു: അന്ത്യം ഫ്രാന്‍സിലെ വസതിയിൽ

ഓസ്കാര്‍ ജേതാവും ഹോളിവുഡ് നടിയുമായ ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു. ഫ്രാന്‍സിലെ വസതിയിലായിരുന്നു അന്ത്യം.1975-ല്‍ മിലോസ് ഫോര്‍മാന്‍ സംവിധാനം ചെയ്ത , 'വണ്‍ ഫ്ലൂ ഓവേര്‍ഡ് ദ കുക്കൂസ്…

2 years ago

ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം, മരണകാരണം വ്യക്തമല്ല

പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് എന്നയാളാണ് മരിച്ചത്. 48 വയസായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സന്തോഷ് രണ്ടു മാസം…

2 years ago

തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കൂമ്പുഴ പാലത്തിനു സമീപം; മരണ കാരണം വ്യക്തമല്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃശൂർ: കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ…

2 years ago

മുതിർന്ന കോൺഗ്രസ് നേതാവും ആലുവ മുന്‍ എംഎല്‍എയുമായ കെ. മുഹമ്മദാലി അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലി (76) അന്തരിച്ചു.ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് തവണ ആലുവയില്‍ നിന്ന്…

2 years ago

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു; അകാല വിയോഗത്തിൽ അനുശോചനം പങ്കുവച്ച് സഹതാരങ്ങൾ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന…

2 years ago

സ്‌കൂളിലെ സ്റ്റാഫ് റൂമിലേക്ക് പോകാൻ ലിഫ്റ്റിൽ കയറി; വാതിലിനിടയിൽ കുടുങ്ങി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

മുംബൈ: സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. നോർത്ത് മുംബൈയിലെ മലാഡിൽ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലിഷ് ഹൈസ്‌കൂളിലെ അദ്ധ്യാപിക ജിനൽ ഫെർണാണ്ടസ് (26)…

2 years ago

മുതിര്‍ന്ന കോണ്‍ഗ്രസ് വനവാസി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിക്‌റാവു ഗാവിത് അന്തരിച്ചു

നാസിക്: മുതിര്‍ന്ന കോണ്‍ഗ്രസ് വനവാസി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിക്‌റാവു ഗാവിത് അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാസിക്കിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…

2 years ago