October

അമേരിക്കയിലെ ഹിന്ദു സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് ആദരം! ഒക്ടോബ​ർ മാസത്തെ ഹി​ന്ദു പൈതൃ​ക മാ​സ​മാ​യി പ്രഖ്യാപിച്ച്‌ അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സംസ്ഥാ​നം

ന്യൂ​യോ​ർ​ക് : അമേരിക്കയിലെ ഹിന്ദു സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിച്ചു കൊണ്ട് ഒക്ടോ​ബ​ർ മാസത്തെ ഹി​ന്ദു പൈ​തൃ​ക മാ​സ​മാ​യി പ്രഖ്യാപിച്ച്‌ അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​നം. ജോർജി​യ…

2 years ago