odi world cup 2023

അഹമ്മദാബാദിൽ പൊരുതി വീണ് ഇന്ത്യ ! ആറ് വിക്കറ്റ് വിജയവുമായി തങ്ങളുടെ ആറാം ഏകദിന ലോകകപ്പ് കിരീടത്തിൽ ചുംബിച്ച് കങ്കാരുപ്പട

അഹമ്മദാബാദിൽ പൊരുതി വീണ് ഇന്ത്യ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് എന്ന സാമാന്യം കുറഞ്ഞ വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസ്‌ട്രേലിയ…

2 years ago

വീണ്ടും തിളങ്ങി പേസ് നിര !ഓസ്‌ട്രേലിയയ്ക്ക് മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായി

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസെന്ന സാമാന്യം കുറഞ്ഞ വിജയ ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മുൻ നിര മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രീത്…

2 years ago

കോഹ്‌ലിയും രാഹുലും രക്ഷകരായി !കങ്കാരുക്കൾക്ക് മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കങ്കാരുപ്പടയ്ക്ക് മുന്നിൽ 241 റൺസിന്റെ ഭേദപ്പെട്ട വിജയലക്ഷ്യമുയർത്തി ഇന്ത്യ. വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലും അർധ സെഞ്ചുറി…

2 years ago

സെമിയിലെ ഭൂതം വീണ്ടും ദക്ഷിണാഫ്രിക്കയെ പിടികൂടി !ഫൈനലിൽ ഇന്ത്യ – ഓസീസ് പോര് !രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഷ്ടിച്ച് കടന്ന് ഓസ്‌ട്രേലിയ !

213 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയയ്ക്ക് നല്ല രീതിയിൽ ഇന്നിംഗ്സ് തുടങ്ങാനായി. ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 37 പന്തില്‍ 60…

2 years ago

നിർണ്ണായക മത്സരത്തിൽ ഡച്ച് പടയെ തകർത്ത് അഫ്ഗാനിസ്ഥാൻ !സെമി പ്രതീക്ഷ നിലനിർത്തി; പാകിസ്ഥാനെ പിന്തള്ളി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുയർന്നു

ലക്നൗ : നിർണായക മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഏഴു വിക്കറ്റിന്റെ വമ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ. ഇന്നത്തെ ജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്നുള്ള തങ്ങളുടെ നാലാം ജയവുമായി അഫ്ഗാൻ പോയിന്റ്…

2 years ago

ഓസ്‌ട്രേലിയൻ റൺ മലയ്ക്ക് മുന്നിൽ പകച്ച് വീണ് നെതർലൻഡ്സ്! കങ്കാരുക്കളുടെ വിജയം  309 റൺസിന്

ദില്ലി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ റെക്കോർഡ് വിജയവുമായി മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. കങ്കാരുക്കൾ ഉയർത്തിയ 400 റൺസ് എന്ന കൂറ്റൻ റൺമല പിന്തുടർന്ന നെതർലൻഡ്സ് 21…

2 years ago

ഒരു ഇംഗ്ലീഷ് പതനം ! ഏകദിനലോകകപ്പിൽ 69 റണ്‍സിന് ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ

ദില്ലി : ഏകദിനലോകകപ്പിൽ വമ്പൻ അട്ടിമറി. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻചാമ്പ്യാന്മാരായ ഇംഗ്ലണ്ടിന് ദുർബലരായ അഫ്ഗാനിസ്ഥാനോടാണ് അടി പതറിയത്. 69 റണ്‍സിന്റെ ജയമാണ്…

2 years ago

ഇന്ത്യൻ ബൗളർമാരുടെ ആറാട്ട് ! 200 കടക്കാനാകാതെ പാക് നിര ! അഞ്ച് ബൗളർമാർക്ക് രണ്ട് വിക്കറ്റ് വീതം

ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞപ്പോൾ പാക് പടയുടെ പ്രതിരോധം 192ൽ അവസാനിച്ചു. ഒരുഘട്ടത്തിൽ 2ന് 155 എന്ന ശക്തമായ നിലയിൽ…

2 years ago