ODI World Cup final

വാങ്കെഡയിൽ മോഹജയം ! ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ ! ന്യൂസിലാൻഡിനെ 70 റൺസിന് തകർത്തു;ഏഴ് വിക്കറ്റുമായി തീക്കാറ്റായി മുഹമ്മദ് ഷമി !

ഏഴ് വിക്കറ്റ് വീഴ്ത്തി പേസ് ബൗളർ മുഹമ്മദ് ഷമി തീക്കാറ്റായി മാറിയപ്പോൾ ന്യൂസീലന്‍ഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ…

2 years ago