ODI World Cup

ദക്ഷിണാഫ്രിക്കയുടെ കിവി ഫ്രൈ !ഏകദിന ലോകകപ്പിലെ ഗ്ളാമർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 190 റണ്‍സിന്റെ വമ്പൻ വിജയം

പൂനെ : ഏകദിന ലോകകപ്പിലെ ഗ്ളാമർ പോരാട്ടത്തിൽ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ വിജയം. 190 റണ്‍സിന്റെ വമ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ…

7 months ago

ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി !ഇന്ത്യ ഏകദിന ലോകകപ്പ് സെമിയിൽ ; മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്

റണ്ണൊഴുകാൻ മടിച്ച പിച്ചിൽ ബൗളര്‍മാര്‍ മികച്ചു നിന്നതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 100 റണ്‍സിന്റെ ആധികാരിക വിജയം നേടി ആതിഥേയരായ ഇന്ത്യ സെമിയില്‍. 230 റണ്‍സെന്ന…

7 months ago

ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ച് ഓസ്‌ട്രേലിയൻ ആരാധകർ; വീഡിയോ വൈറലാകുന്നു; ഡേവിഡ് വാർണർ തന്റെ സെഞ്ച്വറി ആഘോഷിച്ചത് ‘പുഷ്പ’ സ്റ്റൈലിൽ; ലോകകപ്പിലും ട്രെൻഡിങായി ഇന്ത്യ

ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പില ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 18-ാം മത്സരത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഓസ്‌ട്രേലിയ തുടർച്ചയായ രണ്ടാം ജയം നേടി. 62 റൺസിനാണ് കങ്കാരുക്കൾ…

7 months ago

വിരാട വീര്യം ! ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യ;വിരാട് കോഹ്‌ലിക്ക് സെഞ്ചുറി

പുണെ : ബംഗ്ളാദേശിനെ ഏഴ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഏകദിന ലോകകപ്പിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലദേശ് ഉയർത്തിയ 257 റൺസ് എന്ന സാമാന്യം മെച്ചപ്പെട്ട…

7 months ago

കങ്കാരുക്കൾക്ക് പിടിവള്ളി !ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ 5 വിക്കറ്റിന് തകർത്ത് ആദ്യ ജയം രുചിച്ച് ഓസ്‌ട്രേലിയ

ലഖ്‌നൗ: 2023 ഏകദിന ലോകകപ്പിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം രുചിച്ച് മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ലങ്ക ഉയര്‍ത്തിയ 210…

7 months ago

അഹമ്മദാബാദിൽ ഇന്ത്യൻ വീരഗാഥ ! പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതത്തിന്റെ ചുണക്കുട്ടികൾ

അഹമ്മദാബാദ് : ഏകദിന ലോകകപ്പിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഭാരതം. 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. പാകിസ്ഥാൻ ഉയർത്തിയ 192…

7 months ago

രാജകീയം ..ഭാരതീയം.. ഏകദിന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതം; ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി രോഹിത് ശർമ്മ

ദില്ലി : ഇന്ത്യൻ ബാറ്റർമാരുടെ സംഹാര താണ്ഡവം കണ്ട മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതം. നായകന്റെ പ്രകടനം പുറത്തെടുത്ത രോഹിത് ശർമ്മ മുന്നിൽ നിന്ന്…

7 months ago

ഏകദിന ലോകകപ്പ് ; ഇന്ത്യ–പാക് പോരാട്ട തീയതി മാറ്റി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുംബൈ : ഒക്ടോബറിൽ തുടക്കമാകുന്ന ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക് പോരാട്ടം ഒക്ടോബർ 14ലേക്ക് മാറ്റി.മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ…

10 months ago

സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്; ഇന്ത്യ– പാക് പോരാട്ടം മാറ്റി വയ്ക്കുമോ?; വൻ തുകയ്ക്ക് ഹോട്ടൽ മുറികളും വിമാനടിക്കറ്റുകളും ബുക്ക് ചെയ്ത ആരാധകർ ആശങ്കയിൽ

മുംബൈ : ഏകദിന ലോകകപ്പിൽ ഒക്ടോബർ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടത്താനിരുന്ന ഗ്ലാമർ പോരാട്ടമായ ഇന്ത്യ– പാക് മത്സരം മാറ്റിവച്ചേക്കും. നവരാത്രി…

10 months ago

ഏകദിന ലോകകപ്പ് മൂന്നു മാസം മാത്രമകലെ; അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് നായകൻ തമീം ഇക്ബാല്‍

ധാക്ക : ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന നായകൻ തമീം…

11 months ago