old buses

പകരമോടിക്കാൻ ബസുകളില്ല ! കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ പഴഞ്ചൻ ബസുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി

പകരമോടിക്കാൻ ബസുകളില്ലാത്തതിനാൽ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സംസ്ഥാനത്ത് തുടര്‍ന്നും ഓടിക്കും. ഇവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രതീരുമാനമുണ്ടെങ്കിലും മോട്ടോര്‍ വാഹനനിയമപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ…

3 years ago