olympics

ഒളിമ്പിക്‌സില്‍ ഇനി ക്രിക്കറ്റും; അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുംബൈ: ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും. ഇന്ന് മുംബൈയിൽ…

7 months ago

40 വർഷത്തിന് ശേഷം ഒളിമ്പിക്സ് മത്സരങ്ങൾ ഇന്ത്യയിലേക്ക്; 2023ലെ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ സമ്മേളനത്തിന് ഭാരതം ആതിഥേയത്വം വഹിക്കും

മുംബൈ: അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. ആതിഥേയത്വം വഹിക്കാനുളള അവസരം ഭാരതത്തിന് ലഭിച്ചത് എതിരില്ലാതെയാണ്. ബീജിങ്ങിൽ നടന്ന ഐഒസി 139ാമത് സെഷനിൽ…

2 years ago

ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന…

3 years ago

ശ്രീജേഷിനിത് ഇരട്ടിമധുരം; മികവുകൾ എടുത്തുപറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഒ​ളി​മ്പി​ക് ഹോ​ക്കി​യി​ല്‍ വെങ്കലം കരസ്ഥമാക്കിയ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മെ​ഡ​ൽ നേ​ട്ട​ത്തി​ൽ…

3 years ago

ഉസൈൻ ബോൾട്ടിന്റെ നാട്ടുകാരിക്ക് ഇത് അപൂർവ നേട്ടം; എ​ലെ​യ്ൻ തോം​സ​ൺ ഒ​ളി​മ്പി​ക്സി​ൽ സ്പ്രി​ന്‍റ് ഡ​ബി​ള്‍ നി​ല​നി​ര്‍​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി

ടോ​ക്കി​യോ: തു​ട​ർ​ച്ച​യാ​യ ര​ണ്ട് ഒ​ളി​മ്പി​ക്സി​ൽ ഇ​ര​ട്ട സ്വ​ർ‌​ണം എന്ന പു​തു​ച​രി​ത്ര​മെ​ഴു​തി ജ​മൈ​യ്ക്ക​യു​ടെ എ​ലെ​യ്ൻ തോം​സ​ൺ. അപൂർവ നേ​ട്ട​മാ​ണ് ജ​മൈ​യ്ക്ക​ൻ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 200 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​തോ​ടെ…

3 years ago

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് നിരാശയുടെ ദിവസം; മേരികോം പൊരുതിത്തോറ്റു

ടോ​ക്കി​യോ: ഒ​ളിമ്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. 51 കി​ലോ ഫ്‌​ളൈ​വെ​യ്റ്റി​ല്‍ കൊ​ളം​ബി​യ​ൻ താ​രം ഇ​ൻ​ഗ്രി​റ്റ് വ​ല​ൻ​സി​യ​യോ​ടാ​ണ്…

3 years ago

ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന സം​ശ​യത്തിൽ ചൈ​നീ​സ് താ​രം; മീ​ര​ഭാ​യ് ചാ​നു​വി​ന് സ്വ​ര്‍​ണ സാ​ധ്യ​ത?

ടോ​ക്കി​യോ:ഭാരതത്തിനു വേണ്ടി ഒളിമ്പിക്സിൽ വെ​ള്ളി നേ​ടി​യ മീ​ര​ഭാ​യ് ചാ​നു​വി​ന് സ്വ​ര്‍​ണം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത. വ​നി​ത​ക​ളു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ചൈ​നീ​സ് താ​രം ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന…

3 years ago

ഒരുമയുടെ സന്ദേശമുയര്‍ത്തി വിശ്വ കായികോത്സവം കൊടിയേറി; ടോക്കിയോയിൽ ഇനി ഒളിംപിക്‌സ് പൂരം; ആവേശത്തോടെ കായികലോകം

ടോക്കിയോ: കോവിഡ് മഹാമാരിയുടെ നാളുകള്‍ നീക്കുന്ന ഈ ലോകത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ടോക്കിയോ ഒളിംപിക്സിന് തിരി തെളിഞ്ഞു കൊറോണയില്‍ ഓരോരുത്തരും തനിച്ചായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും…

3 years ago

ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ല,മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി; തീരുമാനം ഐ ഒ സി യുടെ യോഗത്തിൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. ചെ​ഫ് ഡി ​മി​ഷ​നു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കോ​വി​ഡ് ച​ട്ടം ക​ര്‍​ശ​ന​മാ​യി…

3 years ago

ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യസംഘം ജപ്പാനിൽ

ടോ​ക്കി​യോ: ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ​ത്തി. 54 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 88 അം​ഗ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ…

3 years ago