oman

ഒമാനിൽ ദുരിത പെയ്ത്ത് തുടരുന്നു! മരണം 17 ആയി; സ്‌കൂളുകൾക്ക് നാളെയും അവധി

ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഒരാൾ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം…

4 weeks ago

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും !12 മരണം ; മരിച്ചവരിൽ മലയാളിയും

മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാർത്ഥികളാണ്. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽ കുമാർ…

4 weeks ago

തീവ്രവാദി മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈയൊഴിഞ്ഞ് ഒമാനും! ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് സൂചന

ഇന്ത്യൻ ഒളിപ്പോരാളിയും തീവ്ര ഇസ്ലാമിക പ്രഭാഷകനുമായ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത.മാർച്ച് 23 ന് ഒമാൻ സന്ദർശനത്തിനിടെ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

1 year ago

അർജന്റീനയുടെ കിരീടധാരണത്തിൽ മെസി ധരിച്ച മേലങ്കിക്ക് പൊന്നും വില!!!!
‘ബിഷ്തിനു’ പകരം 8.26 കോടി വാഗ്‌ദാനം ചെയ്ത് ഒമാൻ പാർലമെന്റംഗം

ഒമാൻ : ലുസൈല്‍ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ബിഷ്‌ത് (മേലങ്കി) ധരിപ്പിച്ചിരുന്നത് ലോകം കണ്ടതാണ്.…

1 year ago

ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണ്

മസ്‍കറ്റ്: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് വിമാനം…

2 years ago

സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതം; ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദുബായ്: ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാൽ…

2 years ago

കേന്ദ്രമന്ത്രി വി. മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി നാളെ ഒമാനിലെത്തും; കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുന്നത് പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങൾ

ദില്ലി: ഔദ്യോഗിക സന്ദർശത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നാളെ ഒമാനിൽ എത്തും. ഔദ്യോഗിക സന്ദർശത്തിനായി രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാനിൽ എത്തുന്നത്.ഇന്ത്യയ്ക്കും ഒമാനിലും…

2 years ago

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്ത് കസ്റ്റംസ് റെയ്ഡ്; പിടിച്ചെടുത്തത് വന്‍ മദ്യശേഖരം

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം…

2 years ago

റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന; 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി വിവിധ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തി. മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലുമാണ് മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍…

2 years ago

ഒമാനില്‍ ലഹരിവേട്ട; ഇരുപത് കിലോ ലഹരിമരുന്നുമായി പ്രവാസി പിടിയില്‍; പ്രതി ഏഷ്യന്‍ വംശജനായ നുഴഞ്ഞുകയറ്റക്കാരൻ

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി പ്രവാസി പിടിയില്‍. നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഏഷ്യന്‍ വംശജനായ നുഴഞ്ഞുകയറ്റക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 20…

2 years ago