Omicron

ഒമിക്രോണ്‍: ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളില്‍ മാത്രമായി ചുരുക്കും?; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല (Attukal Pongala) ഇത്തവണയും വീടുകളില്‍ തന്നെ നടക്കുമെന്നാണ് സൂചന. നിലവില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായാലുണ്ടാകുന്ന ഗുരുതര സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായി…

4 years ago

ഒന്നും അവസാനിച്ചിട്ടില്ല, വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും: ഒമിക്രോൺ അപകടകാരിയല്ലെന്ന വാദങ്ങൾ തള്ളി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. മാത്രമല്ല രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും…

4 years ago

എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഏഴു ദിവസം ഹോം ക്വാറന്‍റീന്‍; നിരീക്ഷണം കടുപ്പിച്ച് കേരളം; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് കേരളം. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന…

4 years ago

ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; വിവാഹത്തിനും മരണാനന്തര ചടങ്ങിലും 75 പേര്‍; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് (Covid) നിയന്ത്രണങ്ങൾ കടുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്​ അവലോകന യോഗത്തിലാണ്​ തീരുമാനം. മരണാനന്തരചടങ്ങുകൾ, കല്ല്യാണം,…

4 years ago

വരുന്നു ‘ഇഹു’!!! ഒമിക്രോണിനേക്കാൾ ഇരട്ടി വ്യാപനശേഷി; കൊറോണയുടെ പുതിയ വകഭേദം ഫ്രാൻസിൽ

പാരിസ്: ഒമിക്രോണിന് പിന്നാലെ കോവിഡിന്റെ പുതിയ വകഭേദം (IHU New Covid Variant)ഫ്രാൻസിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കോവിഡിന്റെ അടുത്ത വകഭേദവും ഫ്രാൻസിൽ…

4 years ago

ഒമിക്രോണിനു പിന്നാലെ ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; ആശങ്കയിൽ ലോകം

പാരിസ്: ഒമിക്രോൺ വകഭേദം ലോകത്ത് വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ (France) കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം…

4 years ago

സംസ്‌ഥാനത്ത്‌ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികൾ 180 കടന്നു; ആശങ്ക

തിരുവനന്തപുരം: കേരളത്തിൽ 29 പേർക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര് 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതിൽ 25…

4 years ago

ഒമിക്രോൺ വ്യാപന ഭീഷണി; സംസ്ഥാനത്ത് രാത്രി നിയന്ത്രണം തത്കാലം തുടരില്ല

തിരുവനന്തപുരം: ഒമിക്രോൺ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം തത്കാലം തുടരില്ല. നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും എന്ന് സർക്കാർ അറിയിച്ചു. നേരത്തെ പുതുവത്സര…

4 years ago

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. അതേസമയം, നിയന്ത്രണങ്ങള്‍ കൂട്ടില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുവത്സര…

4 years ago

കൊവിഡ് കുതിക്കുന്നു; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കണം, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ്…

4 years ago