ദില്ലി: രാജ്യത്ത് വീണ്ടും വളരെ കുറഞ്ഞ തോതില്‍ വൈറസ് വ്യാപനം എന്ന് റിപ്പോര്‍ട്ട്. പ്രധാനമായും ദില്ലിയിലാണ് കോവിഡ് രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്. തലസ്ഥാന നഗരിയില്‍, ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണ്…
ദില്ലി:കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ പിടിപെടുന്നു എന്ന ഞെട്ടിക്കുന്ന ഈ കണ്ടെത്തലുമായി ദില്ലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി രോഗം…
ദില്ലി: രാജ്യത്തെ കോവിഡ് വ്യാപനത്തെ നാം അതിജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicrone) സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ,…
ചെന്നൈ: തമിഴ്നാട്ടിൽ 74 പേർക്കു കൂടി ഒമിക്രോൺ. ഇതോടെ തമിഴ്നാട്ടിൽ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 120 ആയി. ഇതിൽ 66 പേർ സുഖം പ്രാപിച്ച് ആശുപത്രി…
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതായി കേരളാ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും…
ദില്ലി: ഒമിക്രോൺ വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കു വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് (Covid) ജാഗ്രയില്‍ ഒരുതരത്തിലുള്ള വീഴ്ചയും പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും…
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ വകഭേദം മൂലമുള്ള പുതിയ എട്ട് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ…
ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒമിക്രോൺ രൂക്ഷം. നാല് സംസ്ഥാനങ്ങളിലായി ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടിവരികയാണ്. തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ…
വാഷിങ്ടൺ: കോവിഡിന്റെ പുതിയ വഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ…