OmicronSpread

കോവിഡ് അവസാനിക്കുന്നില്ല!!! ഒമിക്രോൺ മഹാമാരിയുടെ അവസാനഘട്ടമല്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധർ

ജനീവ: ഒമിക്രോൺ കോവിഡ് മഹാമാരിയുടെ (Covid Spread) അവസാനഘട്ടമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങളാണ് ലോകാരോഗ്യ സംഘടന വിദഗ്ധർക്കിടയിലുള്ളത്. ഒമിക്രോണിന്റെ രോഗവ്യാപന രീതി അതിവേഗമാണ്.…

2 years ago

“ഒമിക്രോണും കോവിഡും സഖാക്കളെ മാത്രം ബാധിക്കില്ല”; രണ്ട് ജില്ലകളിൽ പാർട്ടി സമ്മേളനങ്ങൾ പൊടിപൊടിക്കാൻ സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും പാർട്ടി ജില്ലാ സമ്മേളനങ്ങൾ (CPM Session In Kerala) നടത്താനൊരുങ്ങുകയാണ് സിപിഎം. കാസർകോടും,…

2 years ago

വരാൻപോകുന്നത് ‘കോവിഡ് സുനാമി’; വാക്‌സിനേഷൻ വേഗത്തിലാക്കുക മാത്രം ഏകപോംവഴി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് പിടിമുറുക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ നിർണ്ണായക മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന (WHO).വരാൻ പോകുന്നത് ’കോവിഡ് സുനാമി’യാണെന്നും അധികവും അതി തീവ്ര…

2 years ago

ഇന്ത്യയിൽ മൂന്നാം തരംഗം ആരംഭിച്ചു; നിർണ്ണായക കണ്ടെത്തൽ പുറത്ത്; അതീവജാഗ്രതയിൽ രാജ്യം

മുംബൈ: രാജ്യത്ത് മൂന്നാം തരംഗം (Third Wave Of Covid In India) ആരംഭിച്ചതായി റിപ്പോർട്ട്. മുംബൈ നഗരത്തിൽ ഇതിന്റെ സൂചനകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. നഗരത്തിൽ കോവിഡിന്‍റെ…

2 years ago

ഒമിക്രോൺ രോഗികൾ 236 ; ഏറ്റവും കൂടുതൽ പേർ മഹാരാഷ്ട്രയിൽ; 7,495 കോവിഡ് രോഗികൾ; വാക്‌സിനേഷൻ 140 കോടിയിലേയ്ക്ക്

ദില്ലി: രാജ്യത്തെ കോവിഡ് കണക്കുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ…

2 years ago

ഇസ്രായേലിൽ ആദ്യ ഒമിക്രോൺ മരണം ; മരിച്ചത് രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്ത വ്യക്തി

ജെറുസലേം: ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഇസ്രയേലിൽ (Israel). ബീർഷെബ നഗരത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബീർഷെബയിലെ സോറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒമിക്റോൺ വകഭേദം ബാധിച്ച്…

2 years ago

വില്ലനായി ഒമിക്രോൺ; സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹോളണ്ട്; രാത്രി കര്‍ഫ്യു പുനരാരംഭിച്ച്‌ അയര്‍ലന്‍ഡ്; ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്

ആംസ്റ്റർഡാം: ഒമിക്രോൺ (Omicron Spread In World) ലോകരാജ്യങ്ങളെ പിടിമുറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പല രാഷ്ട്രങ്ങളും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ…

2 years ago

കോവിഡിനെക്കാൾ വേഗത്തിൽ പടരുന്നു!!! 77 രാജ്യങ്ങളിൽ രോഗബാധ; ഒമിക്രോണിന്റെ തീവ്രവ്യാപനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന

ദില്ലി: ഒമിക്രോണിന്റെ തീവ്രവ്യപനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന (WHO).ലോകത്ത് ഒമിക്രോൺ (Omicron Spread) വ്യാപനം വളരെ വേഗത്തിലാണെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും, ഡബ്ള്യൂഎച്ച്ഒ അറിയിച്ചു. നിലവിൽ 77…

2 years ago

ആശ്വാസകരമായ റിപ്പോർട്ട്; ഒമിക്രോൺ ഡെൽറ്റ വൈറസിനേക്കാൾ അപകടകരമല്ല; നിർണ്ണായക കണ്ടെത്തലുമായി വിദഗ്ധർ

ലക്നൗ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omivron Virus) ഡെൽറ്റ വൈറസിനേക്കാൾ അപകടകരമല്ലെന്ന് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വകഭേദം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുപി സർക്കാർ നടത്തിയ…

2 years ago

ഒമിക്രോൺ: അതിർത്തി അടച്ച് ഇസ്രായേൽ; രാജ്യത്ത് നാല് പേർക്ക് കൂടി പുതിയ വകഭേദം; വിദേശ യാത്രക്കാർക്ക് സമ്പൂർണ്ണ വിലക്ക്

ജറുസലേം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron Virus) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി ഇസ്രയേൽ. രാജ്യത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ വിദേശത്ത്…

2 years ago