onam

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 25 വർഷത്തോളമായി മുടങ്ങാത്ത തിരുവോണ സദ്യ; സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി സേവാഭാരതി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഓണസദ്യ വിളമ്പി നടൻ സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 25…

2 years ago

ഇത് ആവേശമേളം! ആറന്മുള തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിലെത്തി

പത്തനംതിട്ട: തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയിലെത്തി. തിരുവോണത്തോണിയിൽ കൊണ്ട് വന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തിൽ സദ്യയൊരുക്കുന്നത്.കൊറോണ മഹാമാരിയ്‌ക്ക് ശേഷം ഒന്നിച്ചോണം ആഘോഷിക്കാനെത്തിയ…

2 years ago

തിരുവോണദിനത്തിൽ തത്വമയി നെറ്റ് വർക്ക് ഒരുക്കുന്ന കാഴ്ചസദ്യ – തിരുമുൽക്കാഴ്ച

തിരുവോണദിനത്തിൽ തത്വമയി നെറ്റ് വർക്ക് ഒരുക്കുന്ന കാഴ്ചസദ്യ - തിരുമുൽക്കാഴ്ച https://youtu.be/RrvOm-Jsnsk

2 years ago

തിരുവോണവും മഴയിൽ കുളിക്കും; വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മലയോരമേഖലകളിൽ അതീവജാഗ്രത; ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മുതൽ വയനാട് വരെയുള്ള…

2 years ago

പ്രതീക്ഷയുടെ തിരുവോണ ആഘോഷത്തിൽ മലയാളികൾ

സ്നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൂവിളിയുടെയും ആഘോഷമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.…

2 years ago

ത്രിവർണ ശോഭയിലെ ഓണക്കാലം നേർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം; ഊഞ്ഞാൽപ്പാട്ടും ഓണക്കളികളും ഗ്രാമോത്സവങ്ങളുമായി ഈ ഓണത്തെ വരവേൽക്കാമെന്ന് ആശംസ

തിരുവനന്തപുരം: എല്ലാവർക്കും നന്മയുടെയും ഒരുമയുടെയും സന്തോഷം തുടിക്കുന്ന ഒരു നല്ല ഓണക്കാലം ആശംസിച്ച് പ്രാന്ത സംഘചാലക് രാഷ്ട്രീയ സ്വയംസേവക സംഘം. അഡ്വ. കെ.കെ. ബാലറാമാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്.…

2 years ago

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; 82 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓ​ഗസ്റ്റ് 23 മുതല്‍ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷന്‍ കടകളിലേക്കെത്തിച്ച 87 ലക്ഷം…

2 years ago

ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധം; തിരുവനന്തപുരം നഗരസഭാ താത്കാലിക ജീവനക്കാർ കുറ്റക്കാരെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെ ഓണ സദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നഗരസഭ താത്കാലിക ജീവനക്കാർ കുറ്റക്കാർ എന്ന് റിപ്പോർട്ട്.…

2 years ago

കണ്ണൂരിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്, ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ: ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 'ഓണ സമൃദ്ധി 2022' എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല…

2 years ago

41 വർഷം പൂർത്തിയാക്കി കാരയക്കാട് ലീയോ ആർട്സ് & സ്പോർട്സ് ക്ലബ്ബ്; വാർഷികവും ഓണാഘോഷവും ഇന്ന് വൈകിട്ട് 5.30 ന് SHV ഹൈസ്ക്കൂളിൽ

കാരയക്കാട് ലീയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 41-ാം വാർഷികവും ഓണാഘോഷവും ഇന്ന് വൈകിട്ട് 5.30 ന് SHV ഹൈസ്ക്കൂളിൽ നടക്കും. ബഹു. ചെങ്ങന്നൂർ MLA ശ്രീ.…

2 years ago