ഇത്തവണത്തെ ഓണം തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കല ഒരിക്കലും ചതിക്കില്ലെന്നും, കലയ്‌ക്കൊപ്പം എന്നും നിൽക്കണമെന്നും കൈതപ്രം കുട്ടികളോട് വിശദീകരിച്ചു.…
സ്നേഹത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പൂവിളിയുടെയും ആഘോഷമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും.…