ഇത്തവണത്തെ ഓണം തന്റെ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കല ഒരിക്കലും ചതിക്കില്ലെന്നും, കലയ്‌ക്കൊപ്പം എന്നും നിൽക്കണമെന്നും കൈതപ്രം കുട്ടികളോട് വിശദീകരിച്ചു.
കൈതപ്രം പറഞ്ഞതിങ്ങനെ,
കുട്ടികാലത്തെ ഓണം ഓർമകളും കൈതപ്രം നമ്പൂതിരി പങ്കുവച്ചു. ‘കുട്ടി കാലത്തെ ഓണത്തിന് രണ്ട് നിറങ്ങളുണ്ട്. ഒന്ന് വിശപ്പിന്റെ ഓണം. മറ്റൊന്നും ഗുരുക്കന്മാരുടെ ഒപ്പമുള്ള ഓണമാണ്’
ഓണം എന്നത് മഹത്തായ ഐതീഹ്യമാണെന്ന് കൈതപ്രം പറഞ്ഞു. കള്ളമൊന്നും ഇല്ലാത്ത വലുപ്പ ചെറുപ്പമില്ലാത്ത ലോകമാണ് താനും സ്വപ്‌നം കാണുന്നതെന്ന് കൈതപ്രം വ്യക്തമാക്കി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…