onamkit

ഓണക്കിറ്റ്; ജില്ലാതല വിതരണോദ്ഘാടനം ഇന്ന്, കിറ്റ് തയ്യാറായത് 126 പാക്കിംഗ് കേന്ദ്രങ്ങളിലായി, വിതരണം നാളെ മുതൽ

തൃശ്ശൂർ: ഓണക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം മേയർ എം കെ വർഗീസ് ഇന്ന് നിർവഹിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30 ന് തിരുവനന്തപുരം അയ്യങ്കാളി…

2 years ago

സംസ്ഥാനത്ത് ഓണാഘോഷം; ഓണക്കിറ്റ് വിതരണം- ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഇക്കുറി ഓണക്കിറ്റ് ലഭിക്കും. കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.…

2 years ago

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ; ഇത്തവണ പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

കൊച്ചി: സംസ്ഥാനത്ത് ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം ആരംഭിക്കും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ…

2 years ago

അയ്യയ്യേ ഇത് എന്തൊരു പട്ടി ഷോ !! ഉളുപ്പില്ലേ മന്ത്രി?

ജി ആർ അനിൽ എന്ന പുതിയ ഭക്ഷ്യ മന്ത്രിയുടെ പട്ടിഷോ ട്രോളി കൊന്ന് സോഷ്യൽ മീഡിയ | GR ANIL പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം…

3 years ago

ഓണകിറ്റ് വിതരണം ഈ മാസം 31 മുതൽ; മി​ഠാ​യിയും ക്രീംബിസ്കറ്റും ഒഴിവാക്കി

തി​രു​വ​ന​ന്ത​പു​രം: ഇത്തവണത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 31 മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 16-ന​കം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ജൂ​ണ്‍ മാ​സ​ത്തെ കി​റ്റ്…

3 years ago