Online Examinations

പൊതു ഗതാഗതം ആരംഭിക്കുന്ന മുറയ്ക്ക് പരീക്ഷ നടത്താൻ പി.എസ്‌.സി. ജൂണ്‍ മുതല്‍ പരീക്ഷകള്‍ ഓണ്‍ലൈനില്‍, ഒരുക്കം തുടങ്ങി

പി.എസ്‌.സി. പരീക്ഷകള്‍ അടുത്ത മാസം മുതല്‍ നടത്താനുള്ള നടപടികള്‍ക്ക്‌ തുടക്കമായി. പൊതുഗതാഗതം പുനഃസ്‌ഥാപിക്കുന്ന മുറയ്‌ക്കാണു പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവച്ചതുമായ പരീക്ഷകള്‍ക്കു മുന്‍ഗണന നല്‍കും. കോവിഡ്‌…

4 years ago