Online trading sites

മാസ തവണയിൽ മികച്ച വീണകൾ; മികച്ചയിനം വീണകളുടെ കമനീയ ശേഖരമൊരുക്കി ഓൺലൈൻ വ്യാപാര സൈറ്റുകൾ

വീണകൾ കർണാടക സംഗീതക്കച്ചേരിയിൽ പക്കവാദ്യമായും തനിച്ചും ഉപയോഗിക്കുന്നു. വളരേയധികം പഴക്കമവകാശപ്പെടുന്ന ഈ തന്ത്രിവാദ്യത്തേയാണ് എല്ലാ തന്ത്രിവാദ്യങ്ങളുടേയും മാതാവായി വിശേഷിപ്പിയ്ക്കുന്നത്. ഒറ്റത്തടിയിൽ തീർ‌ത്ത കുടം പോലെയുള്ള ദേഹം, നീണ്ട…

2 years ago