Entertainment

മാസ തവണയിൽ മികച്ച വീണകൾ; മികച്ചയിനം വീണകളുടെ കമനീയ ശേഖരമൊരുക്കി ഓൺലൈൻ വ്യാപാര സൈറ്റുകൾ

വീണകൾ കർണാടക സംഗീതക്കച്ചേരിയിൽ പക്കവാദ്യമായും തനിച്ചും ഉപയോഗിക്കുന്നു. വളരേയധികം പഴക്കമവകാശപ്പെടുന്ന ഈ തന്ത്രിവാദ്യത്തേയാണ് എല്ലാ തന്ത്രിവാദ്യങ്ങളുടേയും മാതാവായി വിശേഷിപ്പിയ്ക്കുന്നത്. ഒറ്റത്തടിയിൽ തീർ‌ത്ത കുടം പോലെയുള്ള ദേഹം, നീണ്ട കഴുത്ത്, പിച്ചള കൊണ്ട് നിർ‌മ്മിച്ച ഫ്രെറ്റുകൾ, ശ്രുതി മുറുക്കാനുള്ള കീകൾ, ഏഴു തന്ത്രികൾ ഇതാണ് ഒരു വീണയുടെ ഘടന
വിചിത്ര വീണ,ഗായത്രി വീണ,രുദ്ര വീണ തുടങ്ങിയ രൂപഭേദങ്ങൾ ഇതിനുണ്ട്.

ഒരു കാലത്ത് ധനികർക്ക് മാത്രം വാങ്ങാൻ കഴിഞ്ഞിരുന്ന വീണ, ഇന്ന് സാധാരണക്കാരന് തവണ വ്യവസ്ഥയിൽ അഥവാ ഇഎംഐ വ്യവസ്ഥയിൽ വാങ്ങാൻ കഴിയും പ്രമുഖ ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ ഷോപ് ക്ലൂസിൽ വീണ മുപ്പത്തിയൊന്നായിരം രൂപയ്ക്ക് വാങ്ങാം. ഷോപ്ക്ലൂസിന്റെ പ്രത്യേക കൂപ്പണുകൾ ഉള്ളവർക്ക് പ്രത്യേക കിഴിവുകൾ കഴിച്ച് 29,800 രൂപയ്ക്ക് വാങ്ങാം.

മൂന്നു മാസത്തെ കാലയളവിൽ 12% പലിശ നിരക്കിൽ വീണ വാങ്ങുകയാണെങ്കിൽ 10541 രൂപ മാസത്തവണയായി അടയ്ക്കണം. ആറ് മാസത്തെ കാലയളവിൽ 12% പലിശ നിരക്കിൽ വീണ വാങ്ങുകയാണെങ്കിൽ 5349 രൂപ മാസത്തവണയായി അടയ്ക്കണം .വീണ വാങ്ങുന്നത് 9 മാസത്തെ കാലയളവിലാണെങ്കിൽ 13% പലിശ നിരക്കിൽ 3634 രൂപ മാസത്തവണയായി അടയ്ക്കണം.
കാലയളവ് ഒരു വർഷമാകുമ്പോൾ 13 ശതമാനം പലിശ നിരക്കിൽ 2769 രൂപ മാസത്തവണയായി അടയ്‌ക്കേണ്ടി വരും

Anandhu Ajitha

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

4 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

19 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

1 hour ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago