operation visudhi

എക്സൈസ് വകുപ്പ് നടത്തിയ പരിശോധന: 8,62,950 രൂപയുടെ കള്ളപ്പണവും 220 കിലോ കഞ്ചാവും പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷന്‍ വിശുദ്ധി എന്ന് പേരിട്ടിരിക്കുന്ന, ഓണക്കാലത്തു എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പനയ്ക്ക് 1200ല്‍ ഏറെ പേര്‍ ആറസ്റ്റില്‍. 1482 കേസുകളെടുത്തു. 220 കിലോ…

6 years ago