ORUTHEE

‘നവ്യ, എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്’; ഒരുത്തീയെ പ്രശംസിച്ച് പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ഒരുത്തീ’യെ പ്രശംസിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. വളരെ അനായാസമായാണ് നവ്യ നായർ…

2 years ago