Osama bin laden

ബിൻലാദൻ എന്ന മഹാൻ…ഇവിടെയുള്ള ഇമ്രാൻകുഞ്ഞുങ്ങളും കണക്കാ…

ബിൻലാദൻ രക്തസാക്ഷിയാണെന്ന് ഇമ്രാൻ ഖാൻ.അതല്ലേ അയാൾക്ക് പറയാനൊക്കൂ…

4 years ago

ലാദന്റെ മകനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, സ്ഥിരീകരിക്കാതെ യു.എസ് അധികൃതർ

ന്യൂ​യോ​ര്‍​ക്ക്: അ​ല്‍​ക്വ​യ്ദ സ്ഥാ​പ​ക​ന്‍ ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍റെ മ​ക​ന്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട്…

5 years ago

ഉസാമാ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം : കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമയെ പൊലീസ് ചോദ്യം…

5 years ago

വിവരം നൽകുന്നവർക്ക് ഏഴു കോടി രൂപ: ഒസാമ ബിൻ ലാദന്റെ മകന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക

കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്ക. ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍…

5 years ago