Paak artists banned in bollywood

പുൽവാമ : ബോളിവുഡിൽ ഇനി പാകിസ്ഥാൻ കലാകാരന്മാർ വേണ്ടെന്നു സിനിമാലോകം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കലാകാരന്മാരെ ബോളിവുഡിൽ നിന്നും നിരോധിച്ചു. പാകിസ്താനി അഭിനേതാക്കളെയും ഗായകരെയുമാണ് നിരോധിച്ചിരിക്കുന്നത്. വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം…

5 years ago