padma awards

അമ്മ സുധാ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാനെത്തിയ ബ്രിട്ടന്റെ പ്രഥമ വനിത ഇരുന്നത് അതിഥികൾക്കൊപ്പം; തിരിച്ചറിഞ്ഞതോടെ പ്രോട്ടോക്കോൾ പ്രകാരം മുൻനിരയിലേക്ക്

ദില്ലി : അമ്മ സുധാ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം…

1 year ago

യോഗയെ ജീവിതചര്യയാക്കി 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പത്മ പുരസ്‌കാരം ഏറ്റുവാങ്ങി സ്വാമി ശിവാനന്ദ

ദില്ലി: ഭാരതത്തിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി 126 വയസ്സുള്ള യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ…

2 years ago

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍; അഭിമാനമായി നാല് മലയാളികൾക്ക് പത്മ പുരസ്ക്കാരം

ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ…

2 years ago

കേരളത്തിന് ഇത് അഭിമാന നിമിഷം; വയനാട്ടിലെ ചുരം കടന്നെത്തിയ പത്മശ്രീ പുരസ്‌കാരത്തിന് തിളക്കം ഏറെ

കല്‍പ്പറ്റ: നാഗ്പൂര്‍ സ്വദേശി ഡോ. ധനഞ്ജയ് ദിവാകര്‍ സാഗ്ദേവിന്റെ പത്മശ്രീ നേട്ടത്തിൽ അഭിമാനിക്കുകയാണ്​ വയനാട്​. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോ. ധനഞ്ജയ് ദിവാകര്‍…

3 years ago

പത്മാ പുരസ്കാരപ്രഭയിൽ മലയാളം…രണ്ട് പത്മഭൂഷൺ,ആറ്പത്മശ്രീ പുരസ്കാരങ്ങൾ മലയാളികൾക്ക്…

പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. എട്ട് മ​ല​യാ​ളി​ക​ൾ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ര​ണ്ട് പേ​ർ​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ആറ് പേ​ർ​ക്ക് പ​ത്മ​ശ്രീ പു​ര​സ്കാ​രവും ലഭിച്ചു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ഫെർണാണ്ടസ്…

4 years ago

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അരുൺ ജെയ്റ്റ്ലിക്കും സുഷമാ സ്വരാജിനും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

ദില്ലി: 2019 ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കും.…

4 years ago