Categories: India

പത്മാ പുരസ്കാരപ്രഭയിൽ മലയാളം…രണ്ട് പത്മഭൂഷൺ,ആറ്പത്മശ്രീ പുരസ്കാരങ്ങൾ മലയാളികൾക്ക്…

പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. എട്ട് മ​ല​യാ​ളി​ക​ൾ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ര​ണ്ട് പേ​ർ​ക്ക് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ആറ് പേ​ർ​ക്ക് പ​ത്മ​ശ്രീ പു​ര​സ്കാ​രവും ലഭിച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ഫെർണാണ്ടസ് , അ​രു​ണ്‍ ജ​യ്റ്റ്ലി, സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​ത്മ​വി​ഭു​ഷ​ണ്‍ ല​ഭി​ച്ചു. മേ​രി കോം, ​അ​ന​രൂ​ദ് ജു​നൗ​ദ്, ചാ​നു​ലാ​ൽ മി​ശ്ര, സ്വാ​മി വി​ശ്വേ​ശ്വ​ര​തീ​ർ​ത്ഥ എ​ന്നി​വ​ർ​ക്കും പ​ത്മ​വി​ഭു​ഷ​ണ്‍ ല​ഭി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മ​നോ​ഹ​ർ​ പ​രീ​ക്ക​റി​ന് പ​ത്മ​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ എം. ​മും​താ​സ് അ​ലി, എ​ൻ.​ആ​ർ. മാ​ധ​വ​മേ​നോ​ൻ എ​ന്നി​വ​രും പ​ത്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

സെയ്ദ് മുസീം അലി, മുസഫർ ഹുസൈൻ, അജോയ് ചക്രവർത്തി, ബാൽകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗനാഥൻ, എസ്.സി. ജാമീർ, അനിൽ പ്രകാശ് ജോഷി, സിറിംഗ് ലാൻഡോൾ, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷെത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ, മനോജ് ദാസ് എന്നീവർക്കും പത്മഭൂഷൺ ലഭിച്ചു.

ക​ട്ടു​ങ്ക​ൽ സു​ബ്ര​ഹ്മ​ണ്യം മ​ണി​ലാ​ൽ, എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​കെ. കു​ഞ്ഞോ​ൾ, മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി, സ​ത്യ​നാ​രാ​യ​ണ്‍ മു​ണ്ട​യൂ​ർ, തലപ്പിൽ പ്രദീപ് എ​ന്നീ​വ​രാ​ണ് കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി പ​ത്മ​ശ്രീ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഗ്രാ​മീ​ണ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മു​ണ്ട​യൂ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.


B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago