കറാച്ചി: 2015 ൽ ബി എസ് എഫ് ജവാൻമാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിലും 2016 ൽ പാംപോറിൽ സി ആർ പി എഫ് ജവാന്മാർക്ക് നേരെ നടന്ന…
ദില്ലി: തലസ്ഥാന നഗരിയില്‍ വെട്ടുക്കിളി ആക്രമണം. ദില്ലിയുടെ അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ ഇന്ന് രാവി ലെയോടെയാണ് വെട്ടുക്കിളികള്‍ കൂട്ടമായി ആകാശം നിറഞ്ഞത്.തുടര്‍ന്ന് തെക്കന്‍ ദില്ലിയിലെ ഛത്തര്‍പൂരിലെ പാടശേഖരങ്ങളിലേയ്ക്കും…
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികൻ വീരമൃത്യു വരിച്ചു. രജൗരിയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ജൂണ്‍ 5 ന് ശേഷം നിയന്ത്രണ രേഖയില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണിദ്ദേഹം. രജൗരി ജില്ലയിലെ…
കറാച്ചി:ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇന്നലെ രാത്രി നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വീറ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനികൾ ഭയന്നോടി.…