pakistahan

പാകിസ്ഥാന്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകൾ വിന്യസിക്കുന്നു ; നിയന്ത്രണരേഖയിൽ ജാഗ്രത

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളിലടക്കം നിരീക്ഷണം നടത്തുന്നതിനായി ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച…

5 years ago