നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. ഉറി, പൂഞ്ച്, നൗഷേര, സുന്ദര്‍ബനി എന്നിവിടങ്ങളിലടക്കം നിരീക്ഷണം നടത്തുന്നതിനായി ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പാകിസ്ഥാന്റെ ഒരു ആളില്ല നിരീക്ഷക വിമാനം അടുത്തിടെ ഗുജറാത്തില്‍ വെടിവച്ചിട്ടിരുന്നു. പാകിസ്ഥാന്‍ ആളില്ല വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതായി വ്യോമസേന അടക്കമുള്ള സൈനിക വിഭാഗങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതായും ബിഎസ്എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…