ധാക്ക: പാക് ഭീകരസംഘടനയായ തെഹ്‌രികെ താലിബാന്‍ പാകിസ്ഥാൻ ബംഗ്ലാദേശില്‍ വേരുറപ്പിക്കുന്നതായി റിപ്പോർട്ട്. ഭീകര സംഘടനാ ബംഗ്ലാദേശിലുടനീളം റിക്രൂട്ട്‌മെന്റ് നടത്തുന്നതായും പ്രവര്‍ത്തനശൃംഖല വ്യാപിപ്പിക്കുന്നതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബംഗ്ലാദേശുമായി 4,000…