pala

രക്തധമനികൾ മുറിഞ്ഞുപോയി… മരണ കാരണം കഴുത്തിലുള്ള ആഴത്തിലെ മുറിവ്; നിതിനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പാല: നിതിനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി നാട്. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ (Murder In Pala) മൃതദേഹം വീട്ടിലെത്തിച്ചു. 12മണിയോടെയാണ്…

4 years ago

നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പക; കഴുത്തറുത്ത ശേഷം അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരുന്നു; പാലാ സെന്റ് തോമസിലെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

കോട്ടയം: പാലാ സെന്റ് തോമസിലെ കൊലപാതകം പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. പ്രണയം തുടരണമെന്ന അഭിഷേകിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് നിധിനയെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ്…

4 years ago

പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും; നാല് കുട്ടികളുള്ള കുടുംബത്തിന് 2000 രൂപ വീതം സഹായം

പത്തനംതിട്ട: നാല് കുട്ടികളുള്ള കുടുംബങ്ങൾക്ക് മാസം രണ്ടായിരം രൂപ സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത. മാത്രമല്ല നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവിലേക്ക് സഹായം നൽകും. ഈ…

4 years ago

വിജിലൻസിന്റെ മിന്നൽ പരിശോധന; അര ലിറ്റർ ചാരായവുമായി സ്റ്റേഷൻമാസ്റ്റർ അറസ്റ്റിൽ

കോ​ട്ട​യം: പാ​ലാ​ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ജെ​യിം​സ് ജോ​ർ​ജാണ് വിജിലൻസിന്റെ പി​ടി​യി​ലാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ…

4 years ago

പാലായിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോ​ട്ട​യം: പാ​ലായിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി ഉ​ഴു​ന്നാ​ലി​ൽ മി​നി ജോ​ർ​ജാ​ണ് മ​രി​ച്ച​ത്. പൂ​വ​ര​ണി ടൗ​ണി​ൽ ലാ​ബ് ന​ട​ത്തു​ന്ന മി​നി ഭ​ർ​ത്താ​വി​നൊ​പ്പം ലാ​ബി​ലേ​ക്ക് വ​രു​മ്പോ​ൾ എ​തി​രേ…

4 years ago

മാണി സി കാപ്പനെ ആക്ഷേപിച്ചു എം എം മണി | MM MANI

കണ്ണൂര്‍: മാണി സി. കാപ്പനെതിരെ മന്ത്രി എം.എം മണി. മാണി സി.കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെ. കാപ്പന്‍ സിനിമാക്കാരുടെ പുറകേ നടക്കുകയായിരുന്നു. അയാൾക്ക്‌ ജനസേവനത്തിനൊന്നും നേരമില്ല .ഓരോ തിരഞ്ഞെടുപ്പിലും…

5 years ago

ജോസ് കെ മാണിയെ കൊണ്ട് പൊറുതിമുട്ടി,പാലായിൽ സിപിഐ തനിച്ചു മത്സരിക്കുന്നു,നട്ടം തിരിഞ്ഞു സിപിഎം

ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് സി.പി.ഐ തനിച്ച് മത്സരിയ്ക്കും. പാല നഗരസഭയിലെ 10 സീറ്റുകള്‍ക്കൊപ്പം, കടനാട് കരൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് സി.പി.എ…

5 years ago

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടൽ. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ മഴ ശക്തമാകുന്നു. പാലാ ഈരാറ്റുപേട്ട റോഡും വെള്ളത്തിനടിയിൽ. ദൃശ്യങ്ങൾ കാണാം ..

പത്തനംതിട്ട: കനത്ത മഴയ്ക്ക് പിന്നാലെ ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമാവുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളിലെ…

5 years ago

സം​സ്ഥാ​ന ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ചാമ്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്.…

6 years ago

പോരാട്ടം അവസാന ലാപ്പിലേക്ക്; ക്ഷീണം മറന്ന് കുതിപ്പ്

പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു :ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സങ്ങള്‍ മാ​ത്രം ശേ​ഷി​ക്കെ പാ​ലാ​യി​ൽ പ്ര​ചാ​ര​ണം വേ​ഗ​ത്തി​ലാ​ക്കാനുള്ള ശ്രമത്തിലാണ് മു​ന്ന​ണി​ക​ൾ. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്​ ഏതാനും ദിവസം മാത്രം…

6 years ago