palakkad

17 കാരിയുടെ ആത്മഹത്യ; ‘പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ’ എന്ന നിഗമനം തെറ്റ്!വിദ്യാർത്ഥിനി പീഡനം നേരിട്ടതായി പോലീസ്, 24 കാരൻ പിടിയിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 24 കാരൻ പിടിയിൽ. പാലക്കാട് അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗ‌ർ ബിജുവാണ് അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ…

10 months ago

പാലക്കാട് വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 38 ലക്ഷം രൂപ! മലപ്പുറം സ്വദേശി താജുദ്ദീൻ പിടിയിൽ

പാലക്കാട്: വാളയാറിൽ വൻ കുഴൽപ്പണവേട്ട. രേഖകൾ ഇല്ലാതെ കടത്തിയ 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി താജുദ്ദീൻ പിടിയിൽ. കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം എത്തിക്കാൻ ശ്രമിച്ച…

10 months ago

നൊട്ടമല വളവിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകർത്ത് താഴേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്,…

10 months ago

പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കാൽ മുഴുവൻ പൊള്ളലേറ്റ നിലയിൽ; പിന്നീട് കാൽ മുറിച്ചു മാറ്റി; ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിച്ചു, പാലക്കാട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ…

10 months ago

നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ പിടി 7 ആനക്ക് കാഴ്ചയില്ല!പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി സമിതി

പാലക്കാട്: ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി…

10 months ago

സ്ലാബിന് മുകളിലൂടെ നടക്കുന്നതിനിടെ അഴുക്കുച്ചാലിൽ വീണു; 76കാരന്റെ കാലൊടിഞ്ഞു

പാലക്കാട്: അഴുക്കുച്ചാലിൽ വീണ് 76കാരന് പരിക്ക്. അരവിന്ദാക്ഷ മേനോന്‍റെ വലതുകാൽ ഒടിഞ്ഞു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു അപകടമുണ്ടായത്. കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലിൽ…

10 months ago

കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം ഇടിവള ഉപയോഗിച്ച്മർദ്ദിച്ചതായി പരാതി

പാലക്കാട്: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചതായി പരാതി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ…

11 months ago

പാലക്കാട് ആചാരത്തിന്റെ പേരിൽ വധൂവരൻമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം; ബന്ധുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പാലക്കാട് : ആചാരത്തിന്റെ പേരിൽ വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ ബന്ധുവിനെ അറസ്റ്റ് ചെയ്തു. ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സുഭാഷിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം…

11 months ago

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്താൻ ശ്രമം; 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഞായറാഴ്ച പുലർച്ചെ 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ…

11 months ago

പാലക്കാട് വധൂവരൻമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് നിർദേശം

പാലക്കാട്: പല്ലശനയില്‍ വിവാഹ ദിനത്തിൽ വധുവിനെ ആനയിച്ച് വീട്ടിലേക്ക് കയറ്റുന്നതിനിടെ വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട്…

11 months ago