palakkad

പാലക്കാട്ട് ലോക്കപ്പ് മരണം; എക്‌സൈസ് ഓഫീസ് ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ചൂണ്ടിക്കാട്ടി ഭാര്യ

പാലക്കാട്: എക്‌സൈസ് ഓഫീസ് ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി കൊന്നത്തടി സ്വദേശി ഷോജോ ജോൺ ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു രണ്ട് കിലോ…

2 months ago

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; വെള്ളിയാഴ്ച പാലക്കാട് റോഡ് ഷോ!

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ്…

2 months ago

ഇതാണോ ഇരട്ട ചങ്കന്റെ നമ്പർ വൺ കേരളം? പാലക്കാട്ട് നെഞ്ചുവേദന അനുഭവപ്പെട്ടയാളെ രണ്ട് കിലോമീറ്ററോളം കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻറെ നമ്പർ വൺ കേരളത്തിൽ ചികിത്സയ്‌ക്കായി രോ​ഗിയെ എത്തിച്ചത് കമ്പിൽ കെട്ടി ചുമന്ന്! വാഹനം എത്തി ചേരാത്തതിനെ തുടർന്നാണ് രോ​ഗിയെ രണ്ട് കിലോമീറ്ററോളം…

3 months ago

ഒറ്റപ്പാലത്ത് പോലീസ് ജീപ്പ് അടിച്ചുതകർത്തു; യുവാവ് അറസ്റ്റില്‍, അക്രമത്തിന്റെ കാരണം കേട്ട് ഞെട്ടി പോലീസ്!

പാലക്കാട്: ഒറ്റപ്പാലത്ത് പോലീസ് സ്റ്റേഷന് പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. കേസിൽ വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.…

7 months ago

കനത്ത മഴ! പാലക്കയത്ത് ഉരുൾപൊട്ടി, കടകളിലും വീടിനുള്ളിലും വെളളം കയറി; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്ന് നിർദേശം നൽകി ജില്ലാ കളക്ടർ

പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും…

8 months ago

ഐ എസ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചതായി സംശയം; തൃശ്ശൂരും പാലക്കാടുംഎൻഐഎ പരിശോധന; അറസ്റ്റിലായ പ്രതി നബീലുമായി തെളിവെടുപ്പ് തുടരുന്നു

പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. തൃശ്ശൂരിലും പാലക്കാടും എൻഐഎ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് തെളിവെടുപ്പ് നടത്തുന്നത്.…

8 months ago

ഗ്യാസിൽ നിന്ന് തീ കത്തി സഹോദരിമാർ മരിച്ചതിൽ ദുരൂഹത! അപകടസമയം വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിയോടുന്ന കണ്ടതായി നാട്ടുകാർ; കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. ഇത് ശരിവെക്കുന്ന നിലപാടിലാണ് പോലീസും. അപകടം നടന്നപ്പോൾ ഒരാൾ വീട്ടിൽ നിന്ന്…

8 months ago

കേരളത്തിൽ രണ്ടാം വന്ദേ ഭാരത്! ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച ഓറഞ്ച് നിറത്തിലേക്ക് മാറിയ പുത്തന്‍ ട്രെയിന്‍ പാലക്കാട് ഡിവിഷന് കൈമാറി

പാലക്കാട്: രണ്ടാം വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.42 നാണ് ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് പുറത്തെത്തിച്ചത്. പാലക്കാട്…

9 months ago

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി അഷ്റഫ് പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. വാഹന പരിശോധനയിൽ 161 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. മലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.…

10 months ago

കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കൊള്ളയടിച്ച കേസ്; ഒരാൾ കൂടി പിടിയിൽ,ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി; ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ…

10 months ago