palakkadu

ബസുകളുടെ മത്സരയോട്ടം കുരുക്കിലേക്ക്! പാലക്കാട്- ഗുരുവായൂർ റൂട്ടിലെ ബസുകൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്; സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

പാലക്കാട്: ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി ആരംഭിച്ച് എംവിഡി. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ ബസുകളുടെ മത്സരയോട്ടം തടയാനാണ് മോട്ടോർവാഹന വകുപ്പ് നടപടി ആരംഭിച്ചത്. സ്വകാര്യ ബസുകൾ നിരീക്ഷിക്കാൻ…

2 years ago

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പ്രസവിച്ച ഉടൻ കുഞ്ഞ് മരണപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടൻ…

2 years ago

പണം വീതം വെക്കുന്നതിൽ തർക്കം; സഹോദരനെ അടിച്ച് കൊന്നു

പാലക്കാട്: കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സ്വന്തം അമ്മയുടെ പറമ്പിലെ…

2 years ago

സ്കൂൾ വിദ്യാർത്ഥികൾക്ക് ബിരിയാണി നൽകാമെന്ന് വാഗ്ദാനം നൽകി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയി: സംഭവത്തിന് കൂട്ട് നിന്നത് ഇടത് അനുകൂല അദ്ധ്യാപകരെന്ന് രക്ഷിതാക്കൾ, കുട്ടികൾക്ക് ബിരിയാണി നല്‍കാതെ പറ്റിച്ചു, കുട്ടിക്കടത്തിന് പരാതിയുമായി രക്ഷിതാക്കൾ

പാലക്കാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ബിരിയാണി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയത് വിവാദത്തിലാകുന്നു. പത്തിരിപ്പാല ജിവിഎച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളെയാണ് ബിരിയാണി വാഗ്ദാനം നൽകി സമരത്തിന് കൊണ്ടുപോയെന്നാണ്…

2 years ago

പാലക്കാട് സർക്കാർ സ്കൂളിൽ നാലാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി: വിദ്യാർത്ഥി ആശുപത്രിയിൽ, പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: ക്ലാ​സ് മു​റി​യി​ല്‍ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി പാമ്പ്. തൃശൂർ മ​ങ്ക​ര ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാണ് സംഭവം. പാമ്പ് കടിച്ചതായുള്ള സംശയത്തില്‍…

2 years ago

അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടമിറങ്ങി; ഭീതിയിൽ പ്രദേശവാസികൾ

പാലക്കാട് : അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും പട്ടിമാളത്തുമാണ് ആന ഇറങ്ങിയത്. പട്ടിമാളത്തത് കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന്…

2 years ago

അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി; ട്രെയിനില്‍ കയറി രക്ഷപെട്ടതായി സൂചന, ജയിൽ ചാട്ടം ജോലിയ്‌ക്ക് കൊണ്ടു പോകുന്ന സമയത്ത്

പാലക്കാട്: അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി.മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് കുഴല്‍മന്ദം സ്വദേശി ഷിനോയ് ആണ് ചാടിയത്. ജയില്‍ വളപ്പില്‍ ജോലിയ്‌ക്ക് കൊണ്ടുപോകുമ്പോ ഴായിരുന്നു…

2 years ago

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിന് സസ്‌പെന്‍ഷന്‍

പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്‌പെന്റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ജിഷാദ്.…

2 years ago

ശ്രീനിവാസന്‍ വധക്കേസ് ; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍, പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന് സൂചന

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ പൊലീസ് പിടിയിലായതായി സൂചന. കൊലയാളി സംഘത്തില്‍ 6 പേരാണുള്ളത്. കൊലപാതകശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയാണ്…

2 years ago

ശ്രീനിവാസാൻ കൊലപാതകം: പ്രതിയെ ഒളിവിൽ പാർപ്പിച്ച ശംഖുവാരത്തോട് മസ്ജിദ് ഇമാം അറസ്റ്റിൽ

പാലക്കാട്: ശ്രീനിവാസാൻ കൊലപാതകത്തിൽ മസ്ജിദ് ഇമാം പിടിയിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് പോലീസ്…

2 years ago