palakkdu

അടിസ്‌ഥാന സൗകര്യമില്ലാതെ അട്ടപ്പാടി: ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ല, കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 4 കിലോമീറ്റര്‍

അട്ടപ്പാടി: അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അട്ടപ്പാടിയിൽ ഇപ്പോഴും ജനങ്ങൾ ദുരിതത്തിലാണ്. പാലക്കാട് അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍…

3 years ago

ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ എത്തിച്ചു; ആനയെ എത്രദൂരം ഓടിച്ചു വനത്തിൽ കയറ്റണമെന്നുള്ള പദ്ധതികൾ തയ്യാറാക്കി വനം വകുപ്പ്

പാലക്കാട് : കാട്ടാനയെ തുരുത്താൻ ധോണിയിൽ കുങ്കിയാനയെ എത്തിച്ചു. കുങ്കിയാനയെ വയനാട് നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഒമ്പതു മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആനയെ ഏതുവഴിയാണ്‌ കാട്ടിലെത്തിക്കുക,…

3 years ago

സൈലന്റ് വാലിയിൽ കാണാതായ വാച്ചറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയെന്ന് സംശയം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് രാജന്റെ കുടുംബം

പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് കുടുംബം.മുക്കാലി സ്വദേശിയായ സൈലന്റ് വാലിയിലെ വാച്ചര്‍ രാജനെ കാണാതായിട്ട് ഒന്‍പതു ദിവസമാണ് പിന്നിയിട്ടിരിക്കുന്നത്.…

4 years ago

ഇരട്ടകൊലപാതകം: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ,​ യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

പാലക്കാട്: ജില്ലയിൽ ഇരട്ടകൊലപാതക പശ്ചാത്തലത്തിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. പൊതുസ്ഥലങ്ങളില്‍ അഞ്ചോ…

4 years ago

പാലക്കാട് ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊന്നു: ശ്രീനിവാസനെ വെട്ടിയത് അഞ്ചംഗ സംഘം

പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് മരണപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചായിരുന്നു സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

4 years ago

വനത്തിനുള്ളിൽ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് അന്വേഷണ സംഘം

പാലക്കാട്: ആ​ന​മൂ​ളി വ​ന​ത്തി​ല്‍ ആ​ദി​വാ​സി യു​വാ​വി​ന്റെ മൃതദേഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് അന്വേഷണ സംഘം പാ​ല​വ​ള​വ് ഊ​രി​ലെ ബാ​ല​ന്‍ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ബാ​ല​ന്റെ സു​ഹൃ​ത്ത് കൈ​ത​ച്ചി​റ…

4 years ago