pamba njunangar

ശബരിമല തീർഥാടനം: പമ്പ ഞുണങ്ങാർ പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനായി പമ്പ ഞുണങ്ങാർ പാലത്തിൻ്റെ ഉദ്ഘാടനം നടന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ,…

3 years ago