pampa

ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയത് ഗുരുതര കൃത്യവിലോപം ! സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധിയാളുകൾ പങ്കെടുത്ത ആറാട്ടിൽ ഉദ്യോഗസ്ഥരെത്തിയില്ല ! ത്രിവേണിയിൽ മരണം ആവർത്തിച്ചിട്ടും നടപടിയെടുക്കാൻ വകുപ്പിന് താൽപര്യമില്ലെന്ന് ഭക്തർ

പമ്പ : ഈ വർഷത്തെ ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയില്ല. സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധി ആളുകളാണ് ആറാട്ടിന്റെ…

1 month ago

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് രാജ്യത്ത് എവിടേയും ബസുകള്‍ ഓടിക്കാമെന്ന് കേന്ദ്രസർക്കാർ ! നെഞ്ചിടിപ്പിൽ കെഎസ്ആർടിസി; പമ്പയിലുംസ്വകാര്യ ബസ് സര്‍വീസുകൾ എത്തിയേക്കും

പത്തനംതിട്ട : ഇതാദ്യമായി മണ്ഡല-മകരവിളക്കു കാലത്ത് കെഎസ്ആർടിസിക്കൊപ്പം സ്വകാര്യ ബസുകളും പമ്പയിലേക്ക് സര്‍വീസ് നടത്തിയേക്കും. സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകള്‍ക്കു സ്വതന്ത്രമായി ഓടാന്‍ അനുമതി…

7 months ago

തങ്ക അങ്കി ഇന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക്; പേടകം ചുമക്കുന്ന എട്ടംഗ സംഘത്തെ പ്രഖ്യാപിച്ചു; ഇന്ന് മഹാ ദീപാരാധന; നാളെ മണ്ഡലപൂജ

ശബരിമല:മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി പേടകം അയ്യപ്പ സേവാസംഘത്തിന്റെ 8 അംഗ സംഘമാണ് പമ്പയിൽ നിന്നു സന്നിധാനത്തേക്കു ചുമക്കുക. സംഘം ദേശീയ ജനറൽ…

1 year ago

പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ പമ്പയിൽ വീണു;മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുന്നു

പത്തനംതിട്ട: പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ പമ്പയിൽ വീണു.പമ്പ നീരേറ്റുപുറം ജലമേളയ്‌ക്കിടെയാണ് വയർലെസ് സെറ്റ് നഷ്ടപ്പെട്ടത്. തിരുവല്ല ഫയർഫോഴ്‌സ് യൂണിറ്റിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടുകൂടി മൂന്ന് മണിക്കൂറിലധികമായി…

1 year ago

‘പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം; മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്’; ഹൈക്കോടതി നിർദ്ദേശം

കൊച്ചി : പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പോലീസ് ശ്രദ്ധിക്കണമെന്നും കോടതി…

1 year ago

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകളില്ല;കത്തിലൂടെ ഹൈക്കോടതിയെ അറിയിച്ച് തീർത്ഥാടകർ; വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ ദേവസ്വം ബെഞ്ചിന്റെ നിർദേശം

കൊച്ചി : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകളില്ലെന്ന് തീർഥാടകൻ കത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും…

1 year ago

രാമ കഥ മേള എന്ന പേരിൽ നടത്താൻ പോവുന്നത് പിന്നിലൊരുക്കുന്ന ചതിക്കുള്ള ടെസ്റ്റ് ഡോസോ!! ? | PAMPA

രാമ കഥ മേള എന്ന പേരിൽ നടത്താൻ പോവുന്നത് പിന്നിലൊരുക്കുന്ന ചതിക്കുള്ള ടെസ്റ്റ് ഡോസോ!! ? | PAMPA പമ്പാ തീരം സർക്കാരിന്റെ പരീക്ഷണ ശാലയോ? പിന്നിൽ…

2 years ago

പ്രളയകാലത്ത് പമ്പാ നദി കടന്ന് നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് ജോലി

പമ്പ: പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി. പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയില്‍…

4 years ago

പമ്പയിൽ നടക്കുന്നത് പോലീസിന്റെ തന്നിഷ്ടം; ഹൈക്കോടതി

കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. 15 സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോൾ കടത്തി വിടുന്നുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ…

4 years ago

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം,ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട; മഴ ശക്തമായതിനെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. അഴുതയില്‍ മുഴിക്കല്‍ ചപ്പാത്ത് മുങ്ങി. ഇതോടെ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം…

5 years ago