panama papers case

സൂപ്പർ താരങ്ങളും കുടുങ്ങും: ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ദില്ലി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. കഴിഞ്ഞ ദിവസം ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിൽ നിന്നും ബച്ചന്റെ വിദേശകമ്പനികൾ…

4 years ago