കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്…