PARALYMPICS

പാരാലിമ്പിക്‌സ്‌ ; നാലാമത്തെ സ്വർണവും നേടി ഇന്ത്യൻ കുതിപ്പ് തുടരുന്നു

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​യുടെ കുതിപ്പ് തുടരുന്നു ,ഇന്ന് ലഭിച്ചത് നാ​ലാം സ്വ​ർ​ണം. ബാ​ഡ്മി​ന്‍റ​ൺ എ​സ്എ​ൽ3 വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ൽ പ്ര​മോ​ദ് ഭ​ഗ​ത് സ്വ​ർ​ണം നേ​ടി. ഫൈ​ന​ലി​ൽ ബ്രി​ട്ട​ന്‍റെ ഡാ​നി​യേ​ൽ…

3 years ago

പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം; ഹൈജമ്പിൽ പ്രവീൺ കുമാറിന് വെള്ളി

ടോക്യോ: പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം. പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. 2.07 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് പ്രവീണ്‍ വെള്ളി…

3 years ago

ടോക്കിയോ പാരാലിമ്പിക്‌സിൽ ചരിത്രമെഴുതി അവനിലേഖര; പാരാലിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു വനിതാതാരത്തിന് ലഭിക്കുന്ന ആദ്യ സ്വർണ്ണം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. പാരാലിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു വനിതാതാരത്തിന് ലഭിക്കുന്ന ആദ്യ സ്വർണമാണിത്. ലോകറെക്കോർഡിട്ട അവനി ലേഖാരയിലൂടെ ചരിത്രനേട്ടത്തെയാണ് ഇന്ത്യയ്‌ക്ക് കൈവരിക്കാനായത്. ചൈനയുടെ…

3 years ago

വീണ്ടും അന്താരാഷ്ട്ര കായിക വേദിയിൽ മിന്നിത്തിളങ്ങി ഇന്ത്യ

ടോ​ക്കി​യോ: ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം. ടോക്കിയോയിൽ നടക്കുന്ന പാ​രാ​ലി​മ്പി​ക്സി​ൽ പു​രു​ഷ​ന്‍​മാ​രു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​നോ​ദ് കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി. 19.91 മീ​റ്റ​ര്‍ കുറിച്ച വി​നോ​ദ്…

3 years ago