Pareeksha Pe Charcha

വിദ്യാർത്ഥികൾ പുതിയ ഭാഷകൾ പഠിക്കാൻ തയ്യാറാകണം; ടൈം മാനേജ്‌മന്റ് അമ്മമാരിൽ നിന്ന് പഠിക്കണം; ആഴ്ച്ചയിൽ ഒരു ദിവസം ഡിജിറ്റൽ ഉപവാസം നടത്തണം; പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ കേൾക്കാൻ രജിസ്റ്റർ ചെയ്തത് 155 രാജ്യങ്ങളിൽ നിന്ന് 40 ലക്ഷം വിദ്യാർത്ഥികൾ

ദില്ലി: വിദ്യാർത്ഥികൾ പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കണമെന്നും ഭാരതത്തിന്റെ വൈവിധ്യത്തെ അടുത്തറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നൂറുകണക്കിന് ഭാഷകൾ ഇവിടെയുണ്ട്. അത് വിദ്യാർത്ഥികൾ മുതലെടുക്കണമെന്നും…

1 year ago