parliament budjet

ഭാരതത്തെ വികസനത്തിന്‍റെ കൊടുമുടിയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍; രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക.…

3 years ago