parliament session

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനം കേന്ദ്രസർക്കാരിന് വലിയ ശക്തി പകരുന്നു എന്ന് മോദി I PM MODI

ജനം തിരസ്കരിച്ചവർ പാർലമെന്റ് പ്രവർത്തനം തടസ്സപ്പെടുത്തുന്നു കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി I PARLIAMENT SESSION BIGINS TODAY

1 year ago

കേരളത്തിലെ മാദ്ധ്യമങ്ങളുടെ തള്ളലിൽ രാഹുൽ ഗാന്ധി വീരപുരുഷൻ I RAHUL GANDHI

രാഹുലിന്റെ പ്രസംഗത്തിൽ അസംബന്ധങ്ങളും അസത്യങ്ങളും ! എല്ലാം രേഖകളിൽ നിന്ന് നീക്കം ചെയ്‌ത്‌ സ്‌പീക്കർ I PARLIAMENT SPEECH

1 year ago

ഭരണഘടനയുടെ ചെറുപതിപ്പുമായി പ്രതിപക്ഷം പാർലമെന്റിൽ; ഭരണഘടന റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാർഷികം ഓർമിപ്പിച്ച് പ്രധാനമന്ത്രി; മൂന്ന് മടങ്ങ് ഉത്തരവാദിത്വത്തോടെ സർക്കാർ പ്രവർത്തിക്കുമെന്ന് നരേന്ദ്രമോദി

ദില്ലി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എല്ലാ അംഗങ്ങൾക്കും അഭിനന്ദനം അറിയിച്ച പ്രോടെം സ്‌പീക്കർ ഭർത്തൃഹരി മെഹ്താബ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയാണ്. ഭരണഘടനയുടെ ചെറു പതിപ്പുമായാണ്…

1 year ago

ഭാരതം ലോകത്തിന്റെ നേതൃത്വത്തിലേക്ക്; ഇന്ത്യ ഇന്ന് വിവേചനങ്ങളില്ലാത്ത രാജ്യം; നയപ്രഖ്യാപന പ്രസംഗത്തിൽ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ…

3 years ago

പാർലമെന്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും ; ബജറ്റ് അവതരണം ബുധനാഴ്ച

ദില്ലി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും.ലോക് ,രാജ്യ സഭകളുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നാളെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച…

3 years ago

പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് മുതൽ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും.ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. സഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയിൽ…

4 years ago

സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗത്തിൽ നിന്നുളള അം​ഗങ്ങളും മന്ത്രിമാരാകുന്നത് ചിലർക്ക് ദഹിക്കുന്നില്ല അവർ പാർലമെന്റ് തടസ്സപ്പെടുത്താൻ ഓരോ കാരണങ്ങൾ കൊണ്ടുവരുന്നു; പ്രധാനമന്ത്രി

ദില്ലി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തിന് ലോക്സഭ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്തുന്നത് പ്രതിപക്ഷ എം.പിമാർ…

4 years ago

പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആരംഭിച്ചു; സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും; പ്രധാനമന്ത്രി

ദില്ലി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആരംഭിച്ചു. സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍…

5 years ago

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാര്‍ലമെന്റ്‌ സമ്മേളനം ഇന്നുമുതല്‍; സമ്മേളനം ചേരുക 4 മണിക്കൂർ മാത്രം

ദില്ലി: പാർലമെൻറ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ വീതമായിരിക്കും ഇരുസഭകളും ചേരുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന്…

5 years ago

ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. അടുത്തമാസം 26 വരെയാണ് പാര്‍ലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. ഈ സമ്മേളനത്തില്‍…

7 years ago