#parvathy

ഈ വിഡിയോ ഇട്ടതിന് നിനക്കെന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും; മാളവികയുടെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാല വീഡിയോ പങ്കുവച്ച് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. കാളിദാസ് ജയറാം മാളവികയുടെ പിറന്നാളിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി…

3 years ago