passenger plane caught fire

പുതുവർഷത്തിൽ ശനി ദശ മാറാതെ ജപ്പാൻ !ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ യാത്രാവിമാനത്തിന് തീപിടിച്ചു ! രക്ഷാപ്രവർത്തനം തുടരുന്നു

ടോക്കിയോ : ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ യാത്രാവിമാനത്തിന് തീപിടിച്ചു. തീ പിടിച്ച വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റൺവേയിൽ ഉണ്ടായിരുന്ന…

2 years ago