ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് നാളെ. യുഎഇയിലെ വിവിധയിടങ്ങളിലായാണ് ക്യാമ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക.…